ISRO തലവൻ എസ്. സോമനാഥ് വിരമിച്ചു; വി നാരായണൻ ചുമതലയേറ്റു
ശ്രീഹരിക്കോട്ട: കാലാവധി അവസാനിച്ചതിനെ തുടർന്ന് ഐഎസ്ആർഒ ചെയര്‍മാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ മേധാവിയായി കേന്ദ്രസർക്കാരിൻ്റെ നോമിനേഷൻ കമ്മിറ്റിയാണ് ...



