21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചുവടുവയ്പ്പുകൾ വികസിത ഭാരതത്തിനുള്ള അടിത്തറ; ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിലുണ്ടായ പരിഷ്കാരങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്ക് വളരെയധികം പ്രയോജനം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഓഗസ്റ്റ് 23ന് ...


