യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടകാരണം ഹൈവേയിൽ മോശം കാലാവസ്ഥയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയത്
ഒക്ലഹോമ: യു.എസ്സിലെ ഒക്ലഹോമയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരിയായ വെറ്ററിനറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാ പ്രദേശ് സ്വദേശിയായ 25 കാരി ജെട്ടി ഹരികയാണ് അപകടത്തിൽ മരിച്ചത്. ഒക്ലഹോമയിലെ ലോഗൻ കൗണ്ടിയിലെ ...