ക്രിസ്മസ് പരീക്ഷ എഴുതാൻ സ്കൂളിലേക്ക് ഒരുമിച്ചു പോയ മൂന്നു പെൺകുട്ടികളെയും സഹപാഠിയായ ആൺകുട്ടിയെയും തടഞ്ഞു നിർത്തി സദാചാര പൊലീസിങ്; കോഴിക്കോട്ട് വാര്‍ഡ് മെമ്പറായ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥികളെ തടഞ്ഞുനിര്‍ത്തി സദാചാര പൊലീസിങ് നടത്തിയ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് അംഗമായ പ്രാദേശിക ലീഗ് നേതാവ് അബ്ദുൽ ...




