ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്
ഐച്ചി-നഗോയ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. ടൂര്‍ണമെന്റിന്റെ നറുക്കെടുപ്പിലാണ് ഇരു ഇന്ത്യന്‍ ടീമുകള്‍ക്കും ...

