ചൈനയുടെ സഹായം വേണ്ട; നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകൾ ഭാരതത്തിൽ നിർമിക്കാൻ റഷ്യ; 6,000 കോടി രൂപയുടെ കരാർ
ന്യൂഡൽഹി: റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഭാരതത്തിന്. ചൈനയെ പിന്തള്ളിയാണ് റഷ്യയ്‌ക്കായി നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകൾ നിർമ്മിക്കാനുള്ള കരാർ ഇന്ത്യ നേടിയെടുത്തത്. 6,000 ...