നേഹ ബോറയ്ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്
ന്യൂഡൽഹി: അർബൻ നക്സൽ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ അതൃപ്തി. കോൺഗ്രസ് നേതാക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം നേഹ ബോറയെ അണിനിരത്തിയതിൽ നാഷണൽ സ്റ്റുഡന്റ്സ് ...

