നമസ്തേ, ചായ, പപ്പടം…; ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ വാക്കുകളെ അറിയുമോ? ഇവയാണ് രസകരമായ ആ പദങ്ങൾ..
വാക്കുകൾ വാക്യങ്ങൾ ആകുന്നു, വാക്യങ്ങൾ വാചകങ്ങളാകുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനം അക്ഷരങ്ങളാണ്. എവിടെയും അക്ഷരങ്ങളുടെ സമ്മേളനമാണ്. ഇംഗ്ലീഷ്, മലയാളം എന്നുതുടങ്ങി എല്ലാ ഭാഷകളിലും വാക്കുകളുടെ കൃത്യമായ അർത്ഥം കണ്ടെത്തുന്നതിനും ...