“ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഭാരതം”: പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ ...


