‘വ്യാവസായിക ഇന്ത്യ’; കുതിച്ചുയർന്ന് ഇന്ത്യയുടെ വ്യവസായിക ഉത്പാദനം; 5 ശതമാനത്തിന്റെ വർദ്ധനവ്; ഖനനം, വൈദ്യുതി മേഖലകളിൽ വൻ മുന്നേറ്റം
ന്യൂഡൽഹി: കുതിച്ചുയർന്ന് ഇന്ത്യയുടെ വ്യവസായിക ഉത്പാദനം. വ്യാവസായിക ഉത്പാദക സൂചിക (ഐഐപി) ഏപ്രിൽ മാസത്തിൽ അഞ്ച് ശതമാനമായാണ് ഉയർന്നത്. മുൻ വർഷം ഇത് 4.6 ശതമാനമായിരുന്നു. സ്റ്റാസ്റ്റിക്സ് ആൻഡ് ...