മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി സംസാരിച്ചു; ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവ് അറസ്റ്റിൽ; ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഇസ്കോൺ
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്കോൺ. മതന്യൂനപക്ഷങ്ങളുടെ ...

