ട്രെയിനുകളൊന്നും നിർത്താത്തൊരു റെയിൽവേ സ്റ്റേഷൻ; അതെ, ഇതാണ് ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ; ചരിത്രമുറങ്ങുന്നയിടത്തെ അറിയാം..
ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖല ഇന്ത്യയിലാണ്. പ്രതിദിനം രാജ്യത്ത് 13,000-ത്തിലധികം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 7,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് ഇവ കടന്നുപോകുന്നത്. 25 ദശലക്ഷത്തിലധികം പേരാണ് ...

