രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം; ഏഴ് മാസം കൊണ്ട് അടൽ സേതു വഴി കടന്നു പോയത് 50 ലക്ഷത്തിലധികം വാഹനങ്ങൾ
മുംബൈ: മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലമായ അടൽ സേതുവിലൂടെ കഴിഞ്ഞ ഏഴ് മാസത്തിനിടെ കടന്നു പോയത് 50 ലക്ഷത്തിലധികം വാഹനങ്ങളാണെന്ന് ...


