ബഹിരാകാശ മേഖലയിലെ സമ്പദ് വ്യവസ്ഥ മൂന്നിരിട്ടിയായി വർദ്ധിക്കും; 10 വർഷത്തിനുള്ളിൽ വമ്പൻ മാറ്റങ്ങൾ സംഭവിക്കും; ലോകത്തെ ഭാരതം നയിക്കും: ജിതേന്ദ്ര സിംഗ്
ഇന്ത്യയുടെ ബഹിരാകാശ രംഗം ലോകരാജ്യങ്ങളെ വരെ അസൂയപ്പെടുത്തുകയാണ്. കുറഞ്ഞ ചെവലിൽ നിർമിച്ച ഉപകരണങ്ങളും പേടകങ്ങളുമാണ് ഇന്ത്യ നിർമിക്കുന്നത്. അവയെല്ലാം തന്നെ വിജയം കാണുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ തദ്ദേശീയ ...

