വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. ജസ്പ്രീത് ബുംറ ...

