ഓപ്പറേഷൻ സിന്ദൂർ എഫക്ട്!! ഇന്ത്യയുടെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെത്തുടർന്ന് ഇന്ത്യയുടെ തദ്ദേശീയ ഡി4 ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് തായ്‌വാൻ. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഡി4 പ്രതിരോധ സംവിധാനം പഹൽഗാം ഭീകരാക്രമണത്തിന് ...

