നടുറോഡിൽ പൊലീസുകാരനെ വെടിവച്ചു കൊന്നു; അക്രമി ജീവനൊടുക്കി, കാരണം തേടി പൊലീസ്
ന്യൂഡൽഹി: നടുറോഡിൽ പാെലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ നന്ദനഗിരിക്ക് സമീപം മീറ്റ് നഗർ ഫ്ലൈഓവറിലാണ് സംഭവം. എ.എസ്.ഐയെയും മറ്റൊരു യുവാവിനെയും വെടിവച്ച ...