ഇന്തോ-പസഫിക്കിന്റെ സമാധാനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന പ്രധാന ശക്തിയായി ക്വാഡ് ഉയർന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയുടെ പുരോഗതിക്കും, വികസനത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുന്ന പ്രധാന ശക്തിയായി ക്വാഡ് ഉയർന്ന് വന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായി ...


