അമേരിക്കൻ പാരാഗ്ലൈഡറെ കാണാതായിട്ട് നാല് ദിവസം; കൂറ്റൻ കല്ലുകളും കുത്തനെയുളള മലനിരകളും താണ്ടി തെരച്ചിൽ നടത്തി ഐടിബിപി പർവ്വതാരോഹകർ
ഷിംല: കാണാതായ അമേരിക്കൻ പാരാഗ്ലൈഡർക്കായുള്ള തിരച്ചിൽ നാല് ദിവസങ്ങൾക്കിപ്പുറവും പുരോഗമിക്കുന്നു. ഇന്തോ-ടിബറ്റൻ ബോർഡർപൊലീസിന്റെ (ITBP) പർവ്വതാരോഹക സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കാസയ്ക്ക് ...