ഇനി സിനിമയിലും ദമ്പതിമാർ; സിനിമയിൽ ഒരുമിക്കാൻ ഇന്ദ്രജിത്തും പൂർണിമയും
നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഇരുവരും സിനിമയിലും ഭാര്യാ ഭർത്താക്കന്മാരായി അഭിനയിക്കാൻ പോകുകയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. 'ഒരു കട്ടിൽ ഒരു മുറി' സിനിമയുടെ കൺസപ്റ്റ് ...

