പാണ്ഡവരുടെ കോട്ടയായ പുരാണ കില ; മഹാഭാരത കാലത്തെ അവശിഷ്ടങ്ങൾ തേടി എഎസ്ഐ ഇന്ദ്രപ്രസ്ഥത്തിലേയ്‌ക്ക് ; ഖനനം ആരംഭിക്കുന്നു
ന്യൂഡൽഹി : 16-ാം നൂറ്റാണ്ടിലെ കോട്ടയായ പുരാണ കിലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വീണ്ടും ഖനനം ആരംഭിക്കുന്നു . മഹാഭാരതത്തിലെ പാണ്ഡവ സഹോദരന്മാരുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിലെ ...

