ഭാരതം, ലോകത്തിലെ ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് മുഴുവൻ അഭയം കൊടുത്ത ഏക രാജ്യം: ഇന്ദ്രേഷ് കുമാർ
കോഴിക്കോട്: ലോകത്തിലെ ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് മുഴുവൻ അഭയം കൊടുത്ത ഏക രാജ്യം ഭാരതമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ ഇന്ദ്രേഷ് കുമാർ. മത ന്യൂനപക്ഷങ്ങളും ...