സ്വദേശി കരുത്ത് കടലില്‍ കൂടുതല്‍ ശക്തമാകുന്നു; ജൂലൈയില്‍ ഐഎന്‍എസ് മഹേന്ദ്രഗിരിയും ഐഎന്‍എസ് മാല്‍വനും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ആധുനികവത്കരണത്തിന് കൂടുതല്‍ വേഗം പകരുന്ന നീക്കമായി ജൂലൈയില്‍ രണ്ട് പുതിയ തദ്ദേശീയ യുദ്ധക്കപ്പലുകള്‍ കൂടി സേനയുടെ ഭാഗമാകും. സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ...

