ഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫും; സിന്ധു നദി ജലകരാർ റദ്ദാക്കിയതിലൂടെ പാകിസ്ഥാനേറ്റത് കനത്ത പ്രഹരം; ജലനയതന്ത്രം ഇസ്ലാമബാദിനെ വരിഞ്ഞുമുറുക്കുമ്പോൾ
അസീം മുനീറിനും ബിലാവൽ ബൂട്ടോയ്ക്കും ഖ്വാജ ആസിഫിനും പിന്നാലെ ഭീഷണിയുമായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. സിന്ധു നദി ജലകരാർ റദ്ദാക്കിയതിലൂടെ പാകിസ്ഥാനേറ്റ പ്രഹരത്തിന്റെ സൂചനകളാണ് ആവർത്തിച്ചുള്ള ഭീഷണികൾ. ...




