Indus Waters Treaty - Janam TV
Friday, November 7 2025

Indus Waters Treaty

വെള്ളം വേണമെങ്കിൽ ഇന്ത്യ കനിയണം; നാലാം തവണയും കത്തയച്ച് പാകിസ്ഥാൻ; നിലപാടിലുറച്ച് ഭാരതം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താൽക്കാലികമായി നിർത്തിവച്ച സിന്ധൂ-നദീ ജലകരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തുകൾ അയച്ച് പാകിസ്ഥാൻ. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാൻ പിന്തുണ ...

സ്വന്തം തെറ്റുകൾ തിരുത്താതെ ഇന്ത്യയെ പഴിചാരുന്നു; സിന്ധൂ ജല കരാറിൽ പാകിസ്താന്റെ ആരോപണങ്ങൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ പാകിസ്ഥാൻ ആഗോളവേദിയിൽ വിമർശിച്ചതിന് തൊട്ടുപിന്നാലെ ആഞ്ഞടിച്ച് ഇന്ത്യ. പരാമർശം അനാവശ്യമാണെന്നും പാകിസ്താന്റെ അതിർത്തികടന്നുള്ള ഭീകരതയാണ് കരാർ നിർത്തിവെക്കാൻ കാരണമെന്നും ...

സിന്ധു നദീജല കരാറിൽ നിന്നുള്ള പിൻമാറ്റം പുനഃപരിശോധിക്കണം: ഇന്ത്യയ്‌ക്ക് കത്തെഴുതി പാകിസ്താൻ

ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ നിന്നുള്ള പിൻമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യയ്ക്ക് കത്തെഴുതി . നദീജല കരാർ റദ്ദാക്കുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ വഷളാക്കുമെന്നും കത്തിൽ ...

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല; TRF നെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും: വിദേശകാര്യ വക്താവ്

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഉറച്ചനിലപാടുമായി ഇന്ത്യ. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ നൽകുന്നത് മാത്രമാണ് ഇനി പരിഗണിക്കുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ...

ഒന്നുകിൽ പാകിസ്താനിലൂടെ വെള്ളമൊഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകും; ഭീഷണിയുമായി ബിലാവൽ ഭൂട്ടോ 

ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ (Indus Waters Treaty ) റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദിയിലൂടെ ...