കൊച്ചുവേളിയിൽ വൻ തീപിടിത്തം; തീയണയ്‌ക്കാൻ ശ്രമം, ആളപായമില്ല
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടിത്തം. സൂര്യ പാക്സ് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് ഗോഡൗണിലേക്കും പടരുകയായിരുന്നു. ...

