Infection - Janam TV

Infection

ഡയാലിസിസിന് പിന്നാലെ രണ്ടുപേരുടെ മരണം; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതരവീഴ്ച; അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്

ആലപ്പുഴ: ​ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതിൽ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. അണുബാധയ്ക്കൊപ്പം താഴ്ന്ന  രക്തസമ്മർദ്ദവും മരണത്തിന് കാരണമായെന്നാണ് ആരോ​ഗ്യവകുപ്പ് ഡയറക്ടർക്ക് ...

ബയോപ്സിക്കിടെ യുവാവിന്റെ ലിം​ഗം മുറിച്ചു; ഡോക്ടർ ഒളിവിൽ, പരാതിയുമായി റഹ്മാൻ

ബയോപ്സി ടെസ്റ്റിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് പരാതി. ​അസമിലെ കാച്ചാർ ജില്ലയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ലിം​ഗം മുറിച്ചതെന്നാണ് പരാതി. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടെന്ന സംശയത്തിലാണ് മണിപ്പൂർ ...

വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്; സോഫ്റ്റ് വെയർ എഞ്ചിനീയറായ 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി; വെന്റിലേറ്ററിൽ കഴിഞ്ഞത് 21 ദിവസം

തിരുവനന്തപുരം: അടിയവറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയിലുണ്ടായ ഗുരുതര പിഴവ് മൂലം യുവതിയുടെ 9 വിരലുകൾ മുറിച്ചു മാറ്റി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്റെ( 31) ...

എനിക്കൊന്നും കാണാൻ കഴിയുന്നില്ല; ഗുരുതരമായ അണുബാധ; ബ്രിട്ടീഷ് ഗായകന് വലത് കണ്ണിന്റെ കാഴ്ച നഷ്ടമായി

ഗുരുതരമായ അണുബാധ മൂലം ഇതിഹാസ സംഗീതജ്ഞന് കാഴ്ച നഷ്ടമായി. ബ്രിട്ടീഷ് ഗായകൻ എൽട്ടൺ ജോണിനാണ് കാഴ്ച ശക്തി നഷ്ടമായത്. ലണ്ടനിലെ വെസ്റ്റ് എൻഡിൽ നടന്ന "ദ ഡെവിൾ ...