അതിർത്തിയിൽ നുഴഞ്ഞ് കയറിയ പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് പിടികൂടി
ഗാന്ധിനഗർ: ഗുജറാത്ത് അതിർത്തിയിൽ നുഴഞ്ഞ് കയറിയ പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് പിടികൂടി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നഗർപാർക്കർ സ്വദേശി ദയാറാമിനെയാണ് പിടികൂടിയത്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവമുണ്ടായത്. ...