പ്രധാനമന്ത്രി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ പുഷ്‌പാർച്ചന; അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തുടക്കം കുറിക്കും
നാഗ്പൂർ: പ്രാധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിൽ. ആർഎസ്എസ് കാര്യാലയം സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദർശനമാണിത്. ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭഗവതുമായി കൂടിക്കാഴ്ച ...