INJECTION - Janam TV

INJECTION

സിറിഞ്ച് പേടിയാണോ? വേദനിപ്പിക്കാതെ കുത്താൻ ‘സൂചിയില്ലാ സിറിഞ്ച്’; നോ പെയിൻ, ഓൺലി ഗെയിൻ!!

കുറുമ്പ് കാണിക്കുന്ന കുട്ടികളെ പേടിപ്പിക്കാൻ മാതാപിതാക്കൾ സ്ഥിരമായി പ്രയോ​ഗിക്കുന്ന ഒരു അടവുണ്ട്.. അധികം കളിച്ചാൽ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി സൂചികുത്തുമെന്ന്. ഈപ്പറഞ്ഞ സൂചികുത്തലിനെ ഭയക്കുന്നത് കുട്ടകൾ മാത്രമല്ല ...

സർക്കാർ ആശുപത്രിയിലെത്തുന്നവർ മൊബൈൽ ഫോൺ കയ്യിൽ കരുതുക! പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫ്ലാഷ് ലൈറ്റിൽ കുത്തിവയ്പ്പ്; ജനറേറ്റർ തകരാറിലെന്ന് വിശദീകരണം 

കൊല്ലം: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ വെളിച്ചത്തിൽ കുത്തിവയ്പ്പ്. കൊല്ലം ജില്ലയിലെ കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി ഉയരുന്നത്. വൈദ്യുതി മുടങ്ങിയപ്പോഴാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ കുത്തിവയ്പ്പ് എടുത്തത്. ...

പനി ബാധിച്ച് വന്ന 10 വയസുകാരന് മരുന്ന് മാറി കുത്തിവച്ച സംഭവം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ പത്തുവയസുകാരന് മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. മരുന്ന് മാറി കുത്തിവയ്പ് ...

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; നെയ്യാറ്റിൻകര ആശുപത്രിക്കെതിരെ പ്രതിഷേധം; കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ബിജെപി

നെയ്യാറ്റിൻകര: കുത്തിവപ്പെടുത്തതിനുപിന്നാലെ യുവതിമരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം. ചികിത്സാപ്പിഴവ് ആരോപിച്ചാണ് യുവതിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുന്നത്. സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ...

വ്യാജ ഡോക്ടർമാർ മരുന്നുമാറി കുത്തിവച്ചു; പ്രസവത്തിന് എത്തിച്ച യുവതിക്കും കുഞ്ഞിനും മരണം; കേസെടുത്ത് പൊലീസ്

ലക്‌നൗ: വ്യാജ ഡോക്ടർമാർ മരുന്നുമാറി കുത്തിവച്ചതിനെത്തുടർന്ന് ഗർഭിണിക്ക് ദാരുണാന്ത്യം. പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ നിർബന്ധിച്ച് എടുപ്പിച്ച കുത്തിവയ്പാണ് മരണത്തിനിടയാക്കിയത്. മനഃപൂർവമല്ലാത്ത നരഹത്യ ...

വീട്ടിൽ അതിക്രമിച്ച് കയറി ഇഞ്ചക്ഷനെടുത്ത് അജ്ഞാതൻ; പരാതിയുമായി റാന്നിക്കാരി പൊലീസ് സ്റ്റേഷനിൽ

പത്തനംതിട്ട: റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി വന്ന് ഇഞ്ചക്ഷനെടുത്ത് അജ്ഞാതൻ. കോവിഡ് ബൂസ്റ്റർ ഡോസാണെന്ന് പറഞ്ഞായിരുന്നു അജ്ഞാതൻ വയോധികയ്ക്ക് കുത്തിവയ്പ്പ് നടത്തിയത്. ഇന്ന് രാവിലെ ...

പ്രതിരോധ കുത്തിവയ്പ്പിന് പിന്നാലെ ഒന്നര വയസുകാരിയുടെ കൈയ്യിൽ മുഴയും പഴുപ്പും; സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ കേസ് എടുത്ത് പോലീസ്

കോട്ടയം: ഒന്നര വയസുള്ള കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിൽ അപാകതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. കോട്ടയം സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് കേസെടുത്തത്. കുത്തിവയ്പ്പിനെ ...

അഞ്ചുദിവസം പ്രായമായ കുഞ്ഞിന് വാക്‌സിൻ മാറ്റി കുത്തിവെച്ചു; പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

പാലക്കാട്: നവജാത ശിശുവിന് വാക്‌സിൻ മാറി കുത്തിവെച്ചതായി പരാതി. പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്‌സിൻ മാറി നൽകിയത്. ബിസിജി കുത്തിവെപ്പിന് ...

പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ്; ​ഗുരുതര വീഴ്ച വരുത്തിയ നഴ്സിനെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശം

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച കുട്ടിയിക്ക് പേവിഷ കുത്തിവയ്പ്പ് നൽകിയ നഴ്സിനെ ജോലിയിൽ നിന്നും ഒഴിവാക്കും. താത്കാലിക നഴ്സിന്റെ അശ്രദ്ധ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് ...

രക്ത പരിശോധനയ്‌ക്കെത്തിയ കുഞ്ഞിന് പേവിഷ ബാധ കുത്തിവയ്പ്പ്; അങ്കമാലി താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത് ഗുരുതര വീഴ്ച

എറണാകുളം: അങ്കമാലിയിൽ കുഞ്ഞിനെ മരുന്നുമാറി കുത്തിവച്ചു. അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്തപരിശോധനയ്‌ക്കെത്തിയ കുഞ്ഞിനാണ് പേവിഷ ബാധയുടെ കുത്തിവയ്പ്പ് നൽകിയത്. ഒപി ടിക്കറ്റ് എടുക്കാൻ അമ്മ പോയ സമയത്താണ് ...