വിവാഹവീട്ടിൽ പുള്ളിപ്പുലി ; വിരുന്നുസൽക്കാരത്തിൽ ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ; പിന്നീട് നടന്നത്
വിവാഹാഘോഷത്തിൽ ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ. പുള്ളിപ്പുലിയാണ് വിവാഹവീട്ടിൽ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയത്. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ലക്നൗ സ്വദേശികളായ അക്ഷയ് ശ്രീവാസ്തവയുടെയും ജ്യോതി ...



