ബംഗ്ലാദേശിൽ ജയിലിന് തീയിട്ടു; നൂറിലേറെ തടവുകാരെ മോചിപ്പിച്ചു
ബംഗ്ലാദേശിൽ വിദ്യാർത്ഥി കലാപകാരികൾ ജയിലിന് തീയിട്ട് നൂറിലേറെ തടവുകാരെ മോചിപ്പിച്ചു .മധ്യ ബംഗ്ലാദേശിലെ നർസിംഗ്ഡി ജില്ല ജയിലിൽ നിന്ന് നൂറുകണക്കിന് തടവുകാരെ കലാപകാരികൾ വെള്ളിയാഴ്ച മോചിപ്പിച്ചെന്ന് ലോക്കൽ ...


