ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര നേടുകയെന്ന ഇന്ത്യൻ മോഹത്തിന് തിരിച്ചടി; ഇന്ത്യയ്‌ക്ക് ഇന്നിംഗ്‌സ് തോൽവി
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയ്ക്കായി വിരാട് കോലി(76) ...

