INS - Janam TV
Wednesday, July 16 2025

INS

കൗണ്ട്ഡൗൺ സ്റ്റാർട്ട്സ്! പടക്കപ്പലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ; ദൃശ്യം പങ്കുവച്ച് നാവികസേന

ഇന്ത്യ തദ്ദേശീയമായി നിർമിച്ച പടക്കപ്പൽ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനം നടത്തി നാവിക സേന. പഹൽ​ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ സൈന്യത്തോട് സജ്ജരാകാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ...

ലഹരിവേട്ടയുമായി നാവികസേന; 2,500 കിലോ ​ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

മുംബൈ: ഇന്ത്യൻ മഹാസമുദ്രത്തിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി ഇന്ത്യൻ നേവി. 2,500 കിലോ ​ഗ്രാം ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു. 2,386 കിലോ ഹാഷിഷും 121 കിലോ ...

കടലിൽ വെടിവയ്പ്പ്, മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ജനുവരി മൂന്ന്, ആറ് ...

സുഡാൻ തുറമുഖത്തിൽ ഐഎൻഎസ് സുമേധയെത്തി; ജിദ്ദയിൽ രണ്ട് വ്യോമസേന വിമാനങ്ങളും സജ്ജം; രക്ഷാദൗത്യത്തിനായി ശ്രമം തുടരുന്നു

ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളായ സി-130ജെ രണ്ടെണ്ണവും സുഡാൻ പോർട്ടിൽ ഐഎൻഎസ് ...

വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടും; നയതന്ത്ര ബന്ധം കരുത്താർജിക്കും; ഇന്ത്യയുടെ അഭിമാനമായ ഐ എൻ എസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി : തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനിസ്. വിക്രാന്തിൽ വച്ച് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ...

ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനം; രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനത്തെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. നാളെയാണ് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലെ നേവൽ ...