ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനി: ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്തു
വിശാഖപട്ടണം : ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്ച നാവികസേനയിലേക്ക് കമ്മീഷൻ ചെയ്തു. ഐഎൻഎസ് അരിഹന്തിൻ്റെ നവീകരിച്ച പതിപ്പായ ...


