ഭാരതത്തിന്റെ ‘നിശബ്ദ വേട്ടക്കാരൻ’; നാവികസേനയുടെ കണ്ണും കാതുമാകാൻ ‘ഐഎൻഎസ് മാഹി’; തദ്ദേശീയമായി നിർമിച്ച അന്തർവാഹിനിവേധ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക അന്തർവാഹിനിവേധ യുദ്ധക്കപ്പലായ 'ഐഎൻഎസ് മാഹി' കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്ക്യാർഡിൽ നടന്ന ചടങ്ങിലാണ് സേനയുടെ ഭാഗമായത്. കൊച്ചിൻ ഷിപ്പ്യാർഡ് ...


