ഇൻസാറ്റ്-3ഡിഎസ് ഫെബ്രുവരി 17-ന് കുതിക്കും; വിക്ഷേപണം ജിഎസ്എൽവി റോക്കറ്റിൽ
ഫെബ്രുവരി 17-ന് ജിഎസ്എൽവിയിൽ ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുമെന്നറിയിച്ച് ഐഎസ്ആർഒ. നിലവിൽ ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നതിലുള്ള തയാറെടുപ്പിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററാകും ദൗത്യത്തിന് സാക്ഷ്യം വഹിക്കുക. ...

