സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഗൊണോറിയ രോഗത്തെ അകറ്റാൻ മൂത്രാശയ അണുബാധയ്ക്കുള്ള മരുന്നുകൾ ഉത്തമം; പുതിയ കണ്ടെത്തൽ
ഒരു അസുഖത്തിന് കഴിക്കുന്ന മരുന്നുകളും ഗുളികകളും മറ്റൊരു അസുഖത്തിന് ഫലപ്രദമാണെന്ന കണ്ടെത്തലുകൾ നാം കേട്ടിട്ടുണ്ട്. തെല്ലും പാർശ്വഫലങ്ങൾ ഉണ്ടാകാതെ രണ്ട് അസുഖങ്ങൾക്കും ഉപയോഗകരമാകുന്ന അനേകം മരുന്നുകളെ കുറിച്ച് ...

