ഇൻസ്റ്റഗ്രമിൽ തരംഗമായി മോദിയും പ്രജ്ഞാനന്ദയും; പ്രധാനമന്ത്രിക്കൊപ്പമുള്ള ചെസ് ഇതിഹാസത്തിന്റെ ചിത്രം സ്വീകരിച്ചത് 43 ലക്ഷം പേർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏറ്റവും അധികം ആളുകൾ ലൈക് ചെയ്ത ചിത്രമേത്? ജി20യും മറ്റു മാസ് ചിത്രങ്ങളുമല്ല, പ്രജ്ഞാനന്ദയ്ക്കും അദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രമാണ് അത്. ...