“ഏറ്റവും മോശം വാർത്ത, നിങ്ങളാണ് ഭാവി നശിപ്പിക്കുന്നത്”; വിരമിക്കൽ റിപ്പോർട്ടുകൾക്കെതിരെ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷമി
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും വാർത്തകളും തള്ളി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി . ഊഹാപോഹങ്ങൾക്ക് മറുപടിയായി, ഷമി ഇൻസ്റ്റാഗ്രാമിൽ തന്റെ നിരാശ പ്രകടിപ്പിച്ചു, ...