ഇന്ന് ഭാരതം ദുർബലമല്ല; ഭീഷണികൾക്ക് മറുപടി നൽകാൻ ഇന്ത്യക്ക് മടിയില്ല: രാജ്നാഥ് സിംഗ്
അമരാവതി: ആഗോള തലത്തിൽ ഭാരതത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന 'ഇൻ്റലക്ച്വൽസ് മീറ്റിൽ' പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

