ഏജന്റും റിസീവറും പരസ്പരം കാണില്ല; വാട്സ്ആപ്പിൽ ഓർഡർ നൽകിയാൽ സാധനം കയ്യിലെത്തും; ആപ്പിൾ കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ റാക്കറ്റ്; പ്രതികൾ പിടിയിൽ
ന്യൂഡൽഹി: പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് വാട്സ്ആപ്പിലൂടെ പ്രവർത്തിച്ച ലഹരിക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികൾ പിടിയിൽ. വാട്സ്ആപ്പിലൂടെയാണ് ഓർഡറുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ വിതരണക്കാരനും ആവശ്യക്കാരനും നേരിട്ട് കാണുന്നില്ല എന്ന തന്ത്രമാണ് ...