മിശ്രവിവാഹങ്ങളിൽ ഒരു തെറ്റുമില്ല, പക്ഷെ!!! അതിനിടെ വഞ്ചന പാടില്ല: ലൗജിഹാദിനെതിരെ ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയിൽ ലൗജിഹാദ് ബിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മിശ്രവിവാഹത്തിൽ യാതൊരു തെറ്റുമില്ലെന്ന് അഭിപ്രായപ്പെട്ട ഫഡ്നാവിസ്, മിശ്രവിവാഹത്തിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന വഞ്ചനയാണ് ...