ജാമ്യം ലഭിച്ചത് വിജയമായി കാണേണ്ട, സുപ്രീംകോടതി വിധി കെജ്‌രിവാൾ കുറ്റക്കാരനാണെന്നതിനുള്ള അംഗീകാരം: ബിജെപി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് ആം ആദ്മി പാർട്ടിയുടെ വിജയമല്ലെന്ന് ബി.ജെ.പി. കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത് ...



