പെട്രോൾ പമ്പിലെ ടോയ്‌ലറ്റുകൾ പൊതുശൗചാലയമല്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ടോയ്‌ലറ്റ് സൗകര്യം പൊതു ശൗചാലയമായി ഉപയോഗിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യാ പെട്രോൾ പമ്പ് ഉടമകൾ നൽകിയ പരാതിയിലാണ് കോടതിയുടെ ...

