International Book Festival Kerala - Janam TV

International Book Festival Kerala

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്

കൊച്ചി: സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ ആറിന് ...