ചാമ്പ്യൻസ് ട്രോഫി യു.എ.ഇയിലേക്ക്? ഇന്ത്യൻ മത്സരങ്ങൾ പാകിസ്താനിൽ നിന്ന് മാറ്റിയേക്കും; നീക്കവുമായി ഐ.സി.സി
ഐസിസി ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ നീക്കമിടുന്നതായി സൂചന. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താനാണ് ഇത്തരമൊരു രീതി സ്വീകരിക്കുന്നത്. പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ...