കശ്മീരിൽ യോഗ അഭ്യസിച്ച് പ്രധാനസേവകൻ; ‘യോഗ ടൂറിസ’ത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി
ശ്രീനഗർ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കശ്മീരിൽ യോഗാഭ്യാസത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാൽ തടാകത്തിന്റെ തീരത്തെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ (എസ്‌കെഐസിസി) ആയിരുന്നു ...




