51 രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഉപകാരപ്രദം; കുറഞ്ഞ തുകയിൽ മികച്ച ഇന്റർനാഷണൽ പ്ലാനുകളുമായി ജിയോ
കുറഞ്ഞ തുകയിൽ ഇന്റർനാഷണൽ പ്ലാനുമായി ജിയോ. മൂന്ന് റിച്ചാർജ് പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയും യുകെയും അടക്കമുള്ള 51 രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഉപകാരപ്രദമാകും വിധത്തിലാണ് പ്ലാൻ. ഇൻ ഫ്ളൈറ്റ് ...