ലോകത്തിലെ നാലാമത്തെ വലിയ സൈന്യം; ഇന്ത്യൻ സൈന്യത്തെ കുറിച്ച് ചില പ്രധാന വിവരങ്ങളിതാ..
സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർപ്പെടുത്തുന്ന ദിനമാണ് ഇന്ന്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീര സൈനികരെ അനുസ്മരിക്കുന്ന ദിനമാണ് കരസേനദിനമായ ഇന്ന്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക ...